കാണാൻ നല്ല രസം…. കഴിക്കാൻ നല്ല രുചി…. മതിയോ..? ഇന്ന് വിപണിയിൽ ലഭിക്കുന്ന ഗോതമ്പ് നുറുക്കും ഉപ്പുമാവ്,റവ കാഴ്ചക്ക് ചന്തവും കഴിക്കാൻ ഏറെ രുചിയും ഉള്ളതുമാണ്. എന്നാൽ മെസ്സ ഗോതമ്പ് നുറുക്കും ഉപ്പുമാവ് റവയും വിപണിയിൽ വേറിട്ട സാന്നിധ്യമാണ്. എന്തുകൊണ്ട് ? പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങുന്ന തവിടും ഫൈബറും പരമാവധി സംരക്ഷിച്ച രുചിവർധകവസ്തുക്കൾ ചേർക്കാതെയും ഉല്പാദിപ്പിക്കുന്നതിനാൽ മെസ്സയുടെ മറ്റ് ഉൽപന്നങ്ങളെപോലെ ഗോതമ്പ് നുറുക്കും ഉപ്പുമാവ് റവയും ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. മെസ്സ ഗോതമ്പു നുറുക്ക് , ഉപ്പുമാവ് റവ ഇവയുടെ സ്ഥിരമായ ഉപയോഗത്തിലൂടെ ദഹനതടസ്സ ഘടകങ്ങളെ നീക്കം ചെയ്തു ദഹനശേഷി വർദ്ധിപ്പിക്കാം. ഭക്ഷണമാണ് ഔഷധം എന്ന മുദ്രാവാക്യവുമായി വിപണിയിലെത്തുന്ന മെസ്സയുടെ ഔഷധ ഗുണം നൽകുന്ന ഭക്ഷ്യോത്പന്നങ്ങൾ ആയ വെർജിൻ വെളിച്ചെണ്ണ, നോൺ റോസ്റ്റഡ് വെളിച്ചെണ്ണ,ചക്കി ഫ്രഷ് ഗോതമ്പുപൊടി, മെസ്സ നുറുക്ക്അരി, ഉപ്പുമാവ് റവ,ഗോതമ്പ് നുറുക്ക് തുടങ്ങിയ രുചിയിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷാ ലക്ഷ്യംവെച്ച് നിർമ്മിക്കുന്നവയാണ്.
Copyright 2025 Mezza. All Rights Reserved